Skip to main content

ഡെപ്യൂട്ടേഷൻ

 

വനിതാ കമ്മിഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ (ശമ്പള സ്കെയിൽ-23,000-50,200) സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം- 695004 വിലാസത്തിൽ നവംബർ 15നകം ലഭിച്ചിരിക്കണം. ഫോൺ: 0471-2302590, 2307589.

പി.എൻ.എക്‌സ്. 4687/2026

date