Post Category
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ സിദ്ധ ഡിസ്പെൻസറി തുടങ്ങും
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ പുതുതായി ഒരു സർക്കാർ സിദ്ധ ഡിസ്പെൻസറി ആരംഭിക്കുന്നതിന് അനുമതി നൽകി ആയുഷ് വകുപ്പ് ഉത്തരവായി.
date
- Log in to post comments