Skip to main content

ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പ് 2026-2027 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിച്ച പത്ത് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം പരിധി മൂന്ന് ലക്ഷം രൂപ. അപേക്ഷകൾ നവംബർ 30 നകം സർവീസ് പ്ലസ് വെബ്സൈറ്റിലൂടെ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കും. ഫോൺ : 0491 2971633

 

date