Skip to main content

ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് നിയമനം  

അയിലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് മുഖേന ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും, ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്സി നഴ്‌സിംഗ്, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതാ രേഖകള്‍ സഹിതം നവംബര്‍ ഒമ്പതിന് മുന്‍പായി അയിലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

date