Skip to main content

പ്രവേശന തീയതി നീട്ടി

           എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ.), പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ഡി.സി.എ.), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.) കോഴ്സുകളിലേക്ക് ഹൈബ്രിഡ് പഠനരീതിയിൽ പ്രവേശനം നേടുന്നതിനുള്ള അപേക്ഷാ തീയതി നവംബർ 30 വരെ നീട്ടി.  www.lbscentre.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2560333.

പി.എൻ.എക്‌സ്. 4688/2026

date