Post Category
ഇ-ടെൻഡർ ക്ഷണിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പൊതുമരാമത്തു പ്രവൃത്തികളുടെ ഇ-ടെൻഡർ ക്ഷണിച്ചു. പദ്ധതിയുടെ വിശദവിവരങ്ങൾ www.etenders.kerala.gov.in വെബ്‌സൈറ്റിലൂടെയും പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.
date
- Log in to post comments