Post Category
ഇന്റർവ്യൂ
സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) എറണാകുളം ജില്ലാ ഓഫീസിനു കീഴിലുള്ള വിവിധ കോൺട്രാക്ട് ഒഴിവുകളിലേക്കുള്ള (സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡൻഡ്, നൈറ്റ് വാച്ച്മാൻ) ഇന്റർവ്യൂ നവംബർ 9 മുതൽ 13 വരെ എറണാകുളം ജില്ലാ കാര്യാലയത്തിൽ വെച്ച് നടത്തുന്നതാണ്. അപേക്ഷകർക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ 0484-2962041 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments