Post Category
അപേക്ഷ ക്ഷണിച്ചു
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999704.
date
- Log in to post comments