Skip to main content

സെക്യൂരിറ്റി ഗാർഡ്: വാക്ക് ഇൻ ഇന്റർവ്യൂ 11-ന്

കാലിക്കറ്റ് സർവകലാശാല പ്രധാന കാമ്പസിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 15 വർഷം സേവനം പൂർത്തിയാക്കിയതും 2026 ജനുവരി ഒന്നിന് 56 വയസ്സ് കവിയാത്തവരുമായ വിമുക്തഭടന്മാർക്കും അർധസൈനികർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം നവംബർ 11-ന് രാവിലെ ഒമ്പതിന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

date