Skip to main content

'നായ വളർത്തൽ': സൗജന്യ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'നായ വളർത്തൽ' വിഷയത്തിൽ നവംബർ 12 ന് സൗജന്യ ഏക ദിന പരിശീലനം നടത്തുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് നമ്പറിൽ വിളിച്ച് നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം.
ഫോൺ: 0 4 9 1 2 8 1 5 4 5 4

date