Post Category
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിതാറാണി നവംബര്‍ 9, 16, 23, 30 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 11, 18 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 7, 21, 28 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 24ന് തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാന ഓഫീസിലും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. ഫോണ്‍ 0474 2792892.
date
- Log in to post comments