Skip to main content

അഭിമുഖം

എഴുകോണ്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) ( പാര്‍ട്ട് ടൈം) തസ്തികയിലെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.   ബന്ധപ്പെട്ട വിഷയത്തില്‍ പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 11ന് ഹാജരാകണം. ഫോണ്‍: 940006516, 9747971858.
 

 

 

date