Post Category
അറിയിപ്പ്
ആലപ്പുഴ പോർട്ട് ഓഫ് രജിസ്റ്ററിയിൽ / വേമ്പനാട് കായലിൽ സവാരി നടത്തുന്ന മറ്റ് പോർട്ട് ഓഫ് രജിസ്റ്ററികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യന്ത്രവൽകൃത ഉൾനാടൻ ജലയാനങ്ങളും യഥാക്രമം രജിസ്റ്റർ ചെയ്തിട്ടുള്ള പോർട്ട് ഓഫ് റജിസ്റ്ററികളിലേക്ക് ഉടനടി പ്രവർത്തനം അവസാനിപ്പിച്ച് 15 ദിവസത്തിനകം മടങ്ങി പോകേണ്ടതാണെന്നും അല്ലാത്തപക്ഷം പിടിച്ചെടുത്ത് ഡിറ്റൻഷൻ യാർഡിലേക്ക് മാറ്റുന്നതാണെന്നും രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.
date
- Log in to post comments