Post Category
*നവീകരിച്ച പേവിഷബാധ രോഗ നിര്‍ണ്ണയ കേന്ദ്രം-വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ഇന്ന് മന്ത്രി അഡ്വ ബിന്ദുകൃഷ്ണ നിര്‍വഹിക്കും*
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ നവീകരിച്ച പേവിഷബാധ രോഗനിര്‍ണയ കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ ഇന്ന് (നവംബര്‍ 6) രാവിലെ 10 ന് നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനാവുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ കെ. എസ്. അനില്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ. സാബിന്‍ ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രജനി രവീന്ദ്രന്‍, ഉദ്യോഗസ്ഥര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments