Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

തിരുവനന്തപുരത്ത് നവംബര്‍ 20, 21, 22 തിയതികളില്‍ സംഘടിപ്പിക്കുന്ന കളിക്കളം-2026 കായിക മേളയില്‍ പങ്കെടുക്കുന്നതിന്  കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെയും സ്റ്റാഫുകളെയും കൊണ്ടു പോകുന്നതിന് നോണ്‍ എസി/എസി ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നവംബര്‍ 11 ന് വൈകിട്ട് മൂന്നിനകം കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ക്വട്ടേഷന്‍ നല്‍കണം.  ഫോണ്‍: 04936-284818.

date