Skip to main content

*മൊബൈൽ ഫോട്ടോഗ്രഫി മത്സരം*

അന്താരാഷ്ട്ര മണ്ണ് ദിനാആഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സംസ്ഥാനതല മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മണ്ണിൽ വിരിയുന്ന പ്രതീക്ഷകൾ എന്നതാണ് വിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോട്ടോകൾ https://forms.gle/zEc55ocPKkGY5e4Z7 ഗൂഗിൾ ഫോം വഴി നവംബര്‍ 20 നകം സമർപ്പിക്കണം. 

date