Skip to main content

*സൗജന്യ പരിശീലനം*

കൽപ്പറ്റ പുത്തൂർവയലിലുള്ള എസ് ബി ഐ ആർസെറ്റിയിൽ നവംബറില്‍ ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-8590762300,8078711040

date