Post Category
*മുട്ടക്കോഴി വളർത്തൽ പരിശീലനം*
സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം നവംബർ 12,13 തീയ്യതികളില്‍ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ "മുട്ടക്കോഴി വളർത്തൽ" എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 04936-297084 എന്ന നമ്പറിൽ നവംബര്‍ 10 ന് വൈകുന്നേരം മൂന്നിനകം പേര് രജിസ്റ്റർ ചെയ്യണം.
date
- Log in to post comments