Skip to main content

ക്വട്ടേഷൻ

 

കായംകുളം റസ്റ്റ് ഹൗസ് കാന്റീൻ രണ്ട് വർഷത്തേയ്ക്ക് മാസ വാടകയ്ക്ക് നല്കുന്നതിന്  കാന്റീൻ നടത്തി മുൻപരിചയം ഉള്ള വ്യക്തികൾക്ക്  ക്വട്ടേഷൻ നൽകാം.  രണ്ടു വർഷത്തേയ്ക്ക് അടയ്ക്കാവുന്ന  പാട്ടത്തുക,  ആധാർ രേഖയുടെ പകർപ്പ്, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള  ദർഘാസ്സുകൾ എന്നിവ  സഹിതം ഹരിപ്പാട്  പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ  കാര്യാലയത്തിൽ നവംബർ 13-ന് രണ്ട്  മണിക്കു മുമ്പായി നൽകണം. അന്നേ ദിവസം 3.00 മണിക്ക് ക്വട്ടേഷൻ തുറക്കും.

date