Skip to main content

  മുന്‍ സൈനികരുമായും വീരനാരികളുമായും കൂടിക്കാഴ്ച

മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച സൈനികരുമായും റെജിമെന്റിന്റെ ഭാഗമായിട്ടുള്ള വീരനാരികളുമായും മദ്രാസ് റെജിമെന്റ് റെക്കോര്‍ഡില്‍ നിന്നുള്ള പര്യടന സംഘത്തിന്റെ നേരിട്ടുള്ള വ്യക്തിഗത ആശയവിനിമയം നവംബര്‍ 17ന് കടപ്പാക്കട എക്‌സ്-സര്‍വീസസ് ലീഗ് ആസ്ഥാന മന്ദിരത്തില്‍ നടക്കും. ജില്ലയിലെ മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച സൈനികരും വീരനാരികളും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9446266096.  
 

 

date