Skip to main content

കായിക ഉപകരണങ്ങൾ വിതരണം ചെയ്തു

സ്കൂൾ വിദ്യാർത്ഥികളിൽ കായികാഭിരുചി വളർത്തുന്നതിനുള്ള ഗോൾ പദ്ധതിപ്രകാരം   വിദ്യാലയങ്ങളിൽ കായികോപകരണങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.

 കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.  കോട്ടയം തഹസീൽദാർ സിറിൾ സഞ്ജു ജോർജ്ജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. സന്തോഷ് , ഡോ. ജോബോ കോര തോമസ്, സെക്രട്ടറി നോബി എം ജോസഫ്

എന്നിവർ പ്രസംഗിച്ചു.

date