Post Category
ക്വട്ടേഷൻ
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലുള്ള തേക്ക് മരത്തിൻ്റ ചില്ലകൾ വെട്ടി മാറ്റുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 11 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 0491 2505385 / 2505408
date
- Log in to post comments