Post Category
ഇ ദർഘാസ് ക്ഷണിച്ചു
കോട്ടയം ആർ.എം.എസ്.-പുതുവേലി റൂട്ടിൽ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നതിന് വാണിജ്യ വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്ക് ലഭ്യമാക്കുന്നതിന് കോട്ടയം തപാൽ ഡിവിഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ കാര്യാലയം ഓൺലൈൻ ബിഡുകൾ ക്ഷണിച്ചു. നവംബർ 25 വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം. ഫോൺ: 0481-2582970, 2301066.
date
- Log in to post comments