Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പൊതുമരാമത്ത് കാഞ്ഞിരപ്പള്ളി കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിന്റെ ആവശ്യത്തിനായി 1500 സിസിയിൽ താഴെയുള്ള വാഹനം ദിവസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 23 വൈകികുന്നേരം നാലുവരെ സ്വീകരിക്കും. ഫോൺ: 8086395152.
date
- Log in to post comments