Post Category
ടെന്‍ഡര്‍
കൊട്ടാരക്കര ശിശു വികസന പദ്ധതി ആഫീസിന്റെ പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 23 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474-2451211, 9995540164.
date
- Log in to post comments