Post Category
ലാപ്ടോപ് ധനസഹായ പദ്ധതി അപേക്ഷ ക്ഷണിച്ചു
2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയില്‍ ഒന്നാം വര്‍ഷം പഠനം നടത്തുന്ന അര്‍ഹരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്ഥാപനം മുഖേന ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ മാര്‍ച്ച് 31നകം സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.
date
- Log in to post comments