Skip to main content

സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷന്‍ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം ഇടുക്കിയില്‍ എപ്പിഡെമിയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡേറ്റ മാനേജര്‍, ഒഫ്താല്‍മിക് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ് , എം.എല്‍.എസ്.പി, ആര്‍.ബി.എസ്.കെ നഴ്സ്, ഫാര്‍മസിസ്റ്റ്, എസ്.റ്റി.എല്‍.എസ്, ജെ.എച്ച്.ഐ, ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍, ലാബ് ടെക്നീഷന്‍, ജെ.സി എം & ഇ, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. www.arogyakeralam.com ലൂടെ ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അവസാനതീയതി : നവംബര്‍ 21. ഫോണ്‍: 04862 232221

date