Post Category
ക്വട്ടേഷൻ ക്ഷണിച്ചു
2024-25 സാമ്പത്തിക വർഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുതുകുളം ഐസിഡിഎസ്സ് പ്രോജക്ട് പരിധിയിലുള്ള ചേപ്പാട് പഞ്ചായത്തിലെ 42, 44, ചിങ്ങോലി പഞ്ചായത്തിലെ 72, മുതുകുളം പഞ്ചായത്തിലെ 110 എന്നീ നമ്പർ അങ്കണവാടികളിൽ സ്മാർട്ട് എൽ.ഇ.ഡി. ടി.വി., മറ്റ് ഓഡിയോ വിഷ്വൽ എയിഡ്സ് എന്നിവയും ചിങ്ങോലി പഞ്ചായത്തിലെ 72-ാം അങ്കണവാടിയിൽ ആർ.ഒ. മെഷീൻ സ്ഥാപിക്കലിനായി വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25-ന് 1 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9188959692.
date
- Log in to post comments