Skip to main content

താത്പര്യപത്രം ക്ഷണിച്ചു

ഐ.എം.ജി. തിരുവനന്തപുരം ക്യാമ്പസിൽ ഓഫീസേഴ്‌സ് മെസ്, ഹോസ്റ്റൽ മെസ്, കാമ്പസ് കാന്റീൻ എന്നിവയുടെ നടത്തിപ്പിനായി താത്പര്യപത്രം ക്ഷണിച്ചു. പരിചയസമ്പന്നരും അംഗീകൃത രജിസ്‌ട്രേഷനുമുള്ള കാറ്ററിങ് ഏജൻസികൾ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകൾ എന്നിവയ്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും  മറ്റു വിവരങ്ങളും  www.img.kerala.gov.in ൽ ലഭ്യമാണ്.  അവസാന തീയതി നവംബർ 21 വൈകിട്ട് അഞ്ച് മണി. വിവരങ്ങൾക്ക്: 0471 2780806.

പി.എൻ.എക്‌സ്. 4726/2026

date