Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി ഗേറ്റ്) നവംബർ 12 മുതൽ നവംബർ 14 വരെ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 57 (മംഗലം ഗേറ്റ്) വഴി പോകേണ്ടതാണ്.
date
- Log in to post comments