Post Category
പ്രവേശനം
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ എന്‍.എസ്.ഡി.സി അംഗീകൃത പൈത്തണ്‍ പ്രോഗ്രാമിങ്, ഡേറ്റാ സയന്‍സ് കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു. യോഗ്യത: പ്ലസ് ടു , ബിരുദം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 25. വെബ്സൈറ്റ്: www.reach.org.in . ഫോണ്‍: 9496015002, 9496015051.
date
- Log in to post comments