Skip to main content

അസാപ്പിൽ ട്രെയിനർ

പാന്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ട്രെയിനിംഗ് പ്രോഗ്രാമിൽ ട്രെയിനർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്‌സിംഗ് യോഗ്യതയും കുറഞ്ഞത്  അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് നവംബർ 22വരെ അപേക്ഷിക്കാം.ഫോൺ- 9495999731

date