Post Category
സമ്പർക്ക പരിപാടി
സ്പർശ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ, പെൻഷൻ പരാതികൾ എന്നിവ പരിഹരിക്കുന്നതിനായി മദ്രാസ് റെജിമെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 20 രാവിലെ 11 മുതൽ ഒന്നുവരെ കോട്ടയം മണർകാട് സൈനിക് റെസ്റ്റ് ഹൗസിൽ വച്ച് സമ്പർക്ക പരിപാടി സംഘടിപ്പിക്കും. മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച ജില്ലയിലെ വിമുക്തഭടന്മാർക്കും വിധവകൾക്കും അവസരം പ്രയോജനപ്പെടുത്താമെന്നു ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments