Skip to main content

വാഹനം ആവശ്യം

 

കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ഓഫീസിന്റെ ആവശ്യത്തിനായി ബോലേറോ (2022 മോഡല്‍) വാഹനം 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 10 മുതല്‍ 23 വൈകീട്ട് ഒരു മണി വരെ ടെണ്ടര്‍ ഫോമുകള്‍ സ്വീകരിക്കും. മുന്‍പ് ടെണ്ടറില്‍ പങ്കെടുത്ത് കരാറില്‍ ഏര്‍പ്പെടാതെ പിന്മാറിയവരുടെ അപേക്ഷകള്‍ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpckozhikode.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0495-2720012 എന്ന നമ്പറിലോ വിളിക്കുകയോ ചെയ്യാം.

date