Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റോര്‍ ആന്‍ഡ് ഫാര്‍മസി, ലബോറട്ടറി എന്നിവിടങ്ങളിലേക്ക് ഫാര്‍മസി റഫ്രിജിറേറ്റര്‍ (1000 ലിറ്റര്‍, ഡബിള്‍ ഡോര്‍, ഗ്ലാസ്, വിത്തൌട്ട് ഫ്രീസര്‍ 2 എന്‍.ഒ.എസ്) സപ്ലൈ ചെയ്യുന്നതിന് വിതരണക്കാരെയും സ്ഥാപനങ്ങളെയും വിതരണം ചെയ്യുന്ന നിര്‍മാതാക്കള്‍ അല്ലെങ്കില്‍ അവരുടെ അംഗീകൃത വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം 16-ന് രാവിലെ 11 മണി മുതല്‍ വില്‍പന ആരംഭിക്കും. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ ഫോം തിരികെ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2365367.

date