Skip to main content

പി.എച്ച്.ഡി ഒഴിവുകൾ

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലെ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം ഗവേഷണ കേന്ദ്രത്തിൽ പി.എച്ച്.ഡി ഒഴിവുകൾ. ഡോ. മണികണ്ഠൻ സി.-യുടെ കീഴിലാണ് രണ്ട് ഒഴിവുകൾ ഉള്ളത്. യു.ജി.സി./ജെ.ആർ.എഫ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകളും അനുബന്ധരേഖകളും തപാൽ വഴിയോ ഇ-മെയിൽ മുഖേനയോ 2026 നവംബർ 15-ന് മുൻപ് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റ്: www.sngscollege.org, ഇ-മെയിൽ: sngscollege@gmail.com. 

date