Post Category
ട്രേഡ്സ്മാന് നിയമനം
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള ട്രേഡ്സ്മാന് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ., ടി.എച്ച്.എസ്.എല്‍.സി., അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 16-ന് രാവിലെ 10 ന് സ്ഥാപനത്തില്‍ വെച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, വെബ്സൈറ്റ്-www.gptcmanjeri.in, ഫോണ്‍-0483-2763550.
date
- Log in to post comments