Skip to main content

സ്പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ മണ്ഡലകാലം പ്രമാണിച്ച് നവംബര്‍ 16
മുതല്‍ 21 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. കെ.ജി.എസ്
മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് കട്ടപ്പന എന്നീ
അംഗീകൃത ഷോറൂമുകളില്‍ ആനുകൂല്യം ലഭ്യമാണ്. ഷോറൂമുകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.

date