Skip to main content

പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി ബി എസ് ഇ/ഐ സി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ഇ സി, ഒ ബി സി (എച്ച്), ഒ ഇ സി-എസ് ടി വിഭാഗത്തില്‍പ്പെട്ട  വിദ്യാര്‍ഥികള്‍ക്ക് ഒ ഇ സി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ  ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍   മുഖേന സമര്‍പ്പിക്കാം. സ്‌കൂളുകളില്‍ നിന്നും ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി നവബര്‍ 30 ആണ്. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം സ്‌കൂളുകളില്‍ നിന്നും അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനോ ഫോര്‍വേഡ് ചെയ്യുന്നതിനോ അവസരം ലഭിക്കുന്നതല്ല.  വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം.   ഫോണ്‍: 0474-2914417, ഇ-മെയില്‍- bcddklm@gmail.com
 

 

date