Skip to main content

*അധ്യാപക നിയമനം*

തൃശ്ശിലേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥര്‍  നവംബര്‍  12 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. 

date