Skip to main content

സ്റ്റാളുകൾ: ക്വട്ടേഷൻ ക്ഷ‌ണിച്ചു

 

നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകൾ 11 
മാസ കാലയളവിലേയ്ക്ക് ലൈസൻസിനു സ്വീകരിക്കുവാൻ താത്പ്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ /ലേല വ്യവസ്ഥയിൽ അപേക്ഷ ക്ഷ‌ണിച്ചു. ക്വട്ടേഷൻ നവംബർ 27 പകൽ 11 വരെ സ്വീകരിക്കും. ക്വട്ടേഷൻ സമർപ്പിക്കേണ്ട മേൽവിലാസം:  സെക്രട്ടറി, നഗര കാർഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.

date