Skip to main content

ടെൻഡർ ക്ഷണിച്ചു

നോർത്ത് പറവൂർ ഐ സി ഡി എസ് പ്രൊജക്ടിലെ 179 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ലഭിക്കുന്ന തിയതി നവംബർ 24 ന് ഉച്ചയ്ക്ക് 12 വരെ. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തിയതി നവംബർ 24 ഉച്ചയ്ക്ക് ഒന്ന് വരെ. കൂടുതൽ വിവരങ്ങൾ നോർത്ത് പറവൂർ മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും.
 

date