Skip to main content

വാഹനം ആവശ്യമുണ്ട്

സെന്‍സസ് 2027 ന്റെ രണ്ടാംഘട്ട പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ടാക്‌സി പെര്‍മിറ്റുള്ള വാഹനം കരാര്‍ അടിസ്ഥാനത്തില്‍ മാസവാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം 2018 മുതലുള്ള അഞ്ച് അല്ലെങ്കില്‍ ഏഴ് സീറ്റ് എ.സി മോഡല്‍ ആയിരിക്കണം. ക്വട്ടേഷന്‍ നവംബര്‍ 23 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ സെന്‍സസ് ഓഫീസര്‍ ആന്റ് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് കളക്ടറേറ്റ് ബി സെക്ഷനുമായോ 0468 2222515 എന്ന നമ്പരിലോ ബന്ധപ്പെടണം.
 

date