Skip to main content

ടെന്‍ഡര്‍: ക്യാമറ സിസ്റ്റം

മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന ശബരിമല സേഫ് സോണ്‍ പ്രോജക്ട് 2026- 27 ന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന ഇലവുങ്കലില്‍ നവംബര്‍ 15 മുതല്‍ 2027 ജനുവരി 16 വരെ എ.എന്‍.പി.ആര്‍ ക്യാമറ സിസ്റ്റം (സോഫ്റ്റ്വെയര്‍, ഇന്‍സ്റ്റലേഷന്‍, നെറ്റ് കണക്ടിവിറ്റി, മെയിന്റനന്‍സ്, ഓപ്പറേറ്റര്‍ ഉള്‍പ്പെടെ, വൈദ്യുതി ഒഴികെ) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 13 ഉച്ചയ്ക്ക് 2.30 നകം പത്തനംതിട്ട ആര്‍. ടി ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222426.

date