Post Category
ടെന്‍ഡര്‍: ക്രയിന്‍ സര്‍വീസ്
മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന ശബരിമല സേഫ് പ്രോജക്ടിന്റെ 2026 -27 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 17-25 ടണ്‍ കപ്പാസിറ്റിയുള്ള ഒരു ക്രയിന്‍ സര്‍വീസ് (ഓപ്പറേറ്റര്‍ ഉള്‍പ്പെടെ, ഇന്ധനമില്ലാതെ) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 13 ഉച്ചയ്ക്ക് 2.30 നകം പത്തനംതിട്ട ആര്‍. ടി ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222426.
date
- Log in to post comments