Post Category
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖേന നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് എം.എസ്.യു യു. ജി വെറ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. അഭിമുഖം നവംബര്‍ 18 രാവിലെ 11.30 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍: 0468 2322762.
date
- Log in to post comments