Post Category
താല്‍ക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പ് തിരുവല്ല വെറ്ററിനറി പോളി ക്ലിനിക്കില്‍ നിലവില്‍ ഒഴിവുളള ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് അല്ലെങ്കില്‍ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ (തസ്തികയില്‍ സ്ഥിര നിയമനം നടക്കുന്നത് വരെയോ 89 ദിവസത്തേക്കോ) നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നോ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നോ ഉള്ള ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്നിക്സ് വിജയം. അഭിമുഖം നവംബര്‍ 16 രാവിലെ 11.30 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍: 0468 2322762.
date
- Log in to post comments