Skip to main content

താത്കാലിക നിയമനം: ലാബ് ടെക്നീഷ്യന്‍

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഔട്ട്‌സോഴ്‌സ് അടിസ്ഥാനത്തില്‍ താത്കാലിക ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
ഡിപ്ലോമ ഇന്‍ എം.എല്‍.ടി (ഡി.എം.ഇ) അല്ലെങ്കില്‍ ബി.എസ്സി എം.എല്‍.ടി (കെ.യു.എച്ച്.എസ്) യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു ഫോട്ടോയും സഹിതം നവംബര്‍ 18-ന് രാവിലെ 11 മണിക്ക് ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍:04862 233075, 04862 233076

date