Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ബേസിക് കമ്പ്യൂട്ടര്‍ അവെയര്‍നസ് കോഴ്സിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. രജിസ്ട്രേഷന് ലിങ്ക്: https://forms.gle/vET9vMsHq9CC5QFG8 . ഫോണ്‍: 9188925508.
date
- Log in to post comments