Skip to main content

യോഗം ചേരും

സംസ്ഥാന  സർക്കാർ സ്റ്റേജ് ക്യാരിയജ് സർവീസുകളുടെ സമയക്രമം, പ്രിയദർശിനി സർവീസ്  എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി  രൂപീകരിച്ച കമ്മിറ്റിയുടെ യോഗം നവംബർ 24 ന് രാവിലെ 11 ന് കളക്ട്രേറ്റിൽ ഒന്നാം നിലയിലുള്ള  കോൺഫറൻസ് ഹാളിൽ ചേരും. പെർമിറ്റ് ഉടമകളുടെ പ്രതിനിധികളെ നേരിൽ കേൾക്കുന്നതിനാണ് യോഗം ചേരുന്നത്. ബസ് ഓപ്പറേറ്റർമാരുടെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് എറണാകുളം ആർ ടി എ അറിയിച്ചു.

date